പര്‍വേസ് മുഷാറഫിന്റെ നില അതീവ ഗുരുതരം
ഇസ്ലാമാബാദ്: പാകിസ്താന്റെ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷാറഫി(78)ന്റെ നില അതീവഗുരുതരം. അദ്ദേഹം അന്തരിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും കുടുംബം നിഷേധിച്ചു.മൂന്നാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പ്രാര്‍ഥിക്കണമെന്നും മുഷാറഫ് കുടുംബം ട്വീറ്റ് …
പര്‍വേസ് മുഷാറഫിന്റെ നില അതീവ ഗുരുതരം Read More