തൃക്കാക്കരയിൽ പി.ടി. തോമസ് വേണ്ടെന്ന് പ്രാദേശിക കോൺഗ്രസ്സ് നേതാക്കൾ
തൃക്കാക്കര: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകൾക്ക് മുൻപേ പി.ടി തോമസ് എംഎൽഎയ്‌ക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം. പി.ടി തോമസിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എഐസിസിക്കും കെപിസിസിക്കും പരാതി നൽകി. സിറ്റിംഗ് എംഎൽഎ പി.ടി തോമസിനെ കോൺഗ്രസിന്റെ …
തൃക്കാക്കരയിൽ പി.ടി. തോമസ് വേണ്ടെന്ന് പ്രാദേശിക കോൺഗ്രസ്സ് നേതാക്കൾ Read More