ബാങ്ക് തട്ടിപ്പ് പ്രതിയുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു
തൃശ്ശൂർ: ബാങ്ക് തട്ടിപ്പ് പ്രതിയുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ബിന്ദു. വരന്റെ അമ്മ തന്റെ സഹപ്രവർത്തകയാണ്. ഇവരുമായി വർഷങ്ങളായുള്ള വ്യക്തിബന്ധമുണ്ട്, മന്ത്രി പറഞ്ഞു. പാർട്ടി കുടുംബത്തിലെ മിശ്രവിവാഹം എന്ന നിലയ്ക്കാണ് കല്യാണത്തിന് പോയത്. വധുവിന്റെ അമ്മയ്ക്ക് ബാങ്ക് …
ബാങ്ക് തട്ടിപ്പ് പ്രതിയുടെ മകളുടെ കല്യാണത്തിന് പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ആർ ബിന്ദു Read More