കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടേയും വിമതസ്ഥാനാര്‍ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു

കട്ടപ്പന: നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടേയും വിമത സ്ഥാനാര്‍ത്ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു. കട്ടപ്പന ന​ഗരസഭ ആറാംവാര്‍ഡ് വെട്ടിക്കുഴക്കവലയിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട് കയറുന്നതിനിടെയാണ് ഇരു പക്ഷവും തമ്മിൽ വാക്കേറ്റവും അസഭ്യവര്‍ഷവുമുണ്ടായത്.  തുടര്‍ന്ന് കൈയാങ്കളിയിലെത്തുകയായിരുന്നു. വിമതസ്ഥാനാര്‍ഥിയായ റിന്റൊ സെബാസ്റ്റ്യനുള്‍പ്പെടെ മര്‍ദനമേറ്റതായി ഇവര്‍ ആരോപിച്ചു .സംഭവത്തില്‍ …

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടേയും വിമതസ്ഥാനാര്‍ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു Read More

പത്തനംതിട്ട: വോട്ടെണ്ണല്‍: ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

പത്തനംതിട്ട: മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നിയുക്തരായിട്ടുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍ എന്നിവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. …

പത്തനംതിട്ട: വോട്ടെണ്ണല്‍: ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം Read More