ഗൂഢാലോചനയുടെ ഇരയെന്നു പാര്‍ത്ഥ; പൊട്ടിക്കരഞ്ഞും കുഴഞ്ഞുവീണും അര്‍പ്പിത
കൊല്‍ക്കത്ത: ഗൂഢാലോചനയുടെ ഇരയാണു താനെന്ന് അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയില്‍ കഴിയുന്നതിനിടെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ത്ഥയ്ക്കും കൂടെ അറസ്റ്റിലായ നടി അര്‍പ്പിത മുഖര്‍ജിക്കും 48 മണിക്കൂര്‍ ഇടവിട്ട് ആശുപത്രിയില്‍ പരിശോധന …
ഗൂഢാലോചനയുടെ ഇരയെന്നു പാര്‍ത്ഥ; പൊട്ടിക്കരഞ്ഞും കുഴഞ്ഞുവീണും അര്‍പ്പിത Read More