ഉന്നാവ് പീഡനക്കേസ് പ്രതിയായ മുന്‍ എം.എല്‍.എയ്ക്കു പരോള്‍ ആശങ്ക പങ്കുവച്ച് അതിജീവിത

ഉന്നാവ്: ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മുന്‍ ബി.ജെ.പി. നേതാവിനു പരോള്‍ അനുവദിച്ചതിനെതിരേ അതിജീവിത. മുന്‍ എം.എല്‍.എ. പുറത്തിറങ്ങുന്നതു തനിക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ ജീവനു ഭീഷണിയാണെന്നുകാട്ടി രാഷ്ട്രപതിക്കും രാഷ്ട്രീയനേതാക്കള്‍ക്കും അതിജീവിതയുടെ കത്ത് രാജ്യത്തെ ഉലച്ച 2017-ലെ ഉന്നാവ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ബി.ജെ.പിയില്‍നിന്നു …

ഉന്നാവ് പീഡനക്കേസ് പ്രതിയായ മുന്‍ എം.എല്‍.എയ്ക്കു പരോള്‍ ആശങ്ക പങ്കുവച്ച് അതിജീവിത Read More

പേരറിവാളന് പരോള്‍ നീട്ടി നല്‍കി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ നീട്ടി നല്‍കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് പേരറിവാളന് പരോള്‍ നീട്ടി നല്‍കുന്നത്. ഒക്ടോബര്‍ 26 വരെയാണ് പരോള്‍ നീട്ടി നല്‍കിയത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളില്‍ ഒരാളാണ് …

പേരറിവാളന് പരോള്‍ നീട്ടി നല്‍കി Read More

തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രീം കോടതി നീട്ടി

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രിംകോടതി നീട്ടി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തടവുകാരോട് കീഴടങ്ങാൻ ആവശ്യപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് 16/07/2021 വെള്ളിയാഴ്ച ഉത്തരവിട്ടു. ഇടക്കാല ജാമ്യവും പരോളും അനുവദിച്ചതുമായി ബന്ധപ്പെട്ട് …

തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രീം കോടതി നീട്ടി Read More

കോവിഡിനെ തുടര്‍ന്ന് പരോളിലിരിറങ്ങിയ തടവുകാര്‍ ഉടന്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂട്ടത്തോടെ ജാമ്യം ലഭിച്ച തടവുകാര്‍ ഉടന്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍. തുറന്ന ജയിലുകളില്‍ നിന്നും വനിത ജയിലില്‍ നിന്നുമായി പുറത്തിറങ്ങിയവര്‍ ഡിസംബര്‍ 31 ന്‌ശേഷമുളള മൂന്നുദിവസത്തിനുളളില്‍ തിരികെ ജയിലില്‍ പ്രവേശിക്കണം. രണ്ടാം ഘട്ടമായി പരോള്‍ …

കോവിഡിനെ തുടര്‍ന്ന് പരോളിലിരിറങ്ങിയ തടവുകാര്‍ ഉടന്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍ Read More

പരോളിൽ നിന്നും ചാടിയ ‘ഷാർപ്പ് ഷൂട്ടർ’ പൊലീസിൻ്റെ വലയിലായി

മുംബൈ: പരോളിൽ നിന്നും ചാടിയ കൊടും ക്രിമിനൽ മൂന്നു മാസത്തിനു ശേഷം പൊലീസിൻ്റെ വലയിലായി. 2000 ൽ ബോളിവുഡ് സംവിധായകൻ രാകേഷ് റോഷനെ ആക്രമിച്ച കേസിലെ പ്രതിയായ സുനിൽ വി ഗെയ്ക്വാദ് (52) ആണ് പൊലീസിൻ്റെ പിടിയിലായത്. 11 കൊലപാതകങ്ങളിലെയും 7 …

പരോളിൽ നിന്നും ചാടിയ ‘ഷാർപ്പ് ഷൂട്ടർ’ പൊലീസിൻ്റെ വലയിലായി Read More

രാജീവ് ഗാന്ധിവധക്കേസ് പ്രതി റോബര്‍ട്ട് പയസിന് 30 ദിവസത്തെ പരോള്‍

ചെന്നൈ നവംബര്‍ 21: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിലൊരാളായ റോബര്‍ട്ട് പയസിന് മദ്രാസ് ഹൈക്കോടതി 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ആര്‍എംടി ടീക്കാ രാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പരോള്‍ അനുവദിച്ചത്. മകന്റെ …

രാജീവ് ഗാന്ധിവധക്കേസ് പ്രതി റോബര്‍ട്ട് പയസിന് 30 ദിവസത്തെ പരോള്‍ Read More