'മുഖ്യമന്ത്രിക്കുപ്പായ' വിവാദം : രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരൻ എം.പി കണ്ണൂർ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ പ്രത്യേകിച്ച് കുപ്പായമില്ലെന്നും തലേന്നിട്ട ഡ്രസ് അലക്കി ധരിച്ചാണ് സാധാരണ സത്യപ്രതിജ്ഞ ചെയ്യാറുള്ളതെന്നും കെ. മുരളീധരൻ എം.പി. പാർട്ടിയിൽ ആർക്കും സജീവമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും...
Read full story