ശീതകാല സമ്മേളനം: ഞായറാഴ്ച പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷിയോഗം വിളിക്കും. യോഗത്തില്‍ പ്രധാനമന്ത്രിക്കു പുറമെ സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാരും പങ്കെടുക്കും. നവംബര്‍ 28-ാം തിയ്യതി പതിനൊന്ന് മണിക്കാണ് യോഗം നടക്കുക. കാര്‍ഷിക നിയമം പിന്‍വലിക്കല്‍, താങ്ങുവില ഉറപ്പാക്കുന്നതിനുള്ള …

ശീതകാല സമ്മേളനം: ഞായറാഴ്ച പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിക്കും Read More