കെ.എസ്.ആര്‍.ടി.സി ബസ് മോഷ്‌ടിച്ചെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
കൊല്ലം: കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും ബസ് മോഷ്ടിച്ച് കടത്തിയെന്ന് സംശയിക്കപ്പെടുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പാരിപ്പളളിയില്‍ ബസ് ഉപേക്ഷിച്ച സ്ഥലത്തുനിന്നാണ് പോലീസിന് ദൃശ്യങ്ങള്‍ ലഭിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെയാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കെഎസ് …
കെ.എസ്.ആര്‍.ടി.സി ബസ് മോഷ്‌ടിച്ചെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു Read More