ബംഗാളില്‍ ബി.ജെ.പിയുടെ പരിബര്‍ത്തന്‍ യാത്രയ്ക്കിടെ നേതാക്കള്‍ക്ക് നേരെ ചെരിപ്പേറ്
കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പിയുടെ പരിബര്‍ത്തന്‍ യാത്രയ്ക്കിടെ നേതാക്കള്‍ക്ക് നേരെ ചെരിപ്പേറ്. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ മുകുള്‍ റോയ്, അര്ജുന് സിംഗ്, സുവേന്തു അധികാരി, രജിബ് ബാനര്‍ജി എന്നിവര്‍ക്ക് നേരെയാണ് 24/02/21 ബുധനാഴ്ച ചെരിപ്പേറുണ്ടായത്. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി …
ബംഗാളില്‍ ബി.ജെ.പിയുടെ പരിബര്‍ത്തന്‍ യാത്രയ്ക്കിടെ നേതാക്കള്‍ക്ക് നേരെ ചെരിപ്പേറ് Read More