റിപ്പോര്‍ട്ട്

പാരന്റിംഗ് വെബിനാര്‍ സീരീസ്: ഡിസംബര്‍ 19 മുതല്‍

By ന്യൂസ് ഡെസ്ക് December 19, 2020
തിരുവനന്തപുരം: പാരന്റിംഗ് അടിസ്ഥാനമാക്കി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന വെബിനാര്‍ സീരീസ് ഇന്ന് (ഡിസംബര്‍ 19) മുതല്‍ ആരംഭിക്കും. ഇന്ന് വൈകിട്ട് 7.30 നും തുടര്‍ന്ന് ഒന്നിടവിട്ട ശനിയാഴ്ചകളില്‍ വൈകിട്ട് ഏഴിനുമാണ് വെബിനാര്‍....
Read full story