തപാൽ വകുപ്പ് കുടുംബശ്രീയുമായി കൈകോർത്താൽ വലിയ മാറ്റം: മന്ത്രി വി. അബ്ദുറഹിമാൻ
തപാൽവകുപ്പ് കുടുംബശ്രീ പ്രസ്ഥാനവുമായി കൈകോർത്താൽ തപാൽ സേവനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്ന് സംസ്ഥാനത്തെ പോസ്റ്റൽ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പോസ്റ്റൽ സേവനങ്ങൾ കൂടുതൽ പേരിലേക്ക് എത്താനും സ്വകാര്യ കൊറിയർ കമ്പനികളുടെ ചൂഷണം തടയാനും ഇതു സഹായിക്കും. പോസ്റ്റൽ ലൈഫ് …
തപാൽ വകുപ്പ് കുടുംബശ്രീയുമായി കൈകോർത്താൽ വലിയ മാറ്റം: മന്ത്രി വി. അബ്ദുറഹിമാൻ Read More