
റിപ്പോര്‍ട്ട്
വാക്സിനും പാരസീറ്റമോളും ഓട്ടിസത്തിന് കാരണമാകുന്നുവെന്ന ഡൊണാൾഡ് ട്രംപിന്റെ വാദംതളളി ലോകാരോഗ്യ സംഘടന
By ന്യൂസ് ഡെസ്ക്
•
September 24, 2025
ജനീവ / ഗർഭിണികൾ പാരസീറ്റമോൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം ലോകാരോഗ്യസംഘടന (WHO) തള്ളി. ഗർഭിണികൾ പാരസീറ്റമോൾ കഴിക്കുന്നതും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഈ വിഷയത്തിൽ ട്രംപിന്റെ വാദം...
Read full story

