ബിനീഷ് കോടിയേരിക്ക് ജാമ്യം

October 28, 2021

മംഗളുരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്​റ്റിലായി ഒരു വർഷം പൂർത്തിയാകുന്നതിനിടെ ബിനീഷ് കോടിയേരിക്ക് ജാമ്യം. 28/10/21 വ്യാഴാഴ്ചയാണ് കർണാടക ഹൈക്കോടതി ജസ്​റ്റിസ് എം.ജി ഉമ ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് …