അമ്മാവനെ വാക്കത്തികൊണ്ടടിച്ചുകൊന്ന പ്രതി പോലീസ് പിടിയിലായി

മറയൂര്‍: അമ്മാവനെ വാക്കത്തികൊണ്ടടിച്ചുകൊന്ന പ്രതി പോലീസ് പിടിയിലായി. 2020 ഒക്ടോബര്‍ 4 ന് ഞായറാഴ്ച ഉ ച്ചക്കുശേഷം മൂന്നുമണിയോടെ ആയിരുന്നു സംഭവം. മറയൂര്‍ പട്ടംകോളനി ലക്ഷ്മി വിലാസത്തില്‍ പരമേശ്വരനാണ് കൊല്ലപ്പെട്ടത് .കേസില്‍ സഹോദരീ പുത്രന്‍ പ്രവീണ്‍(29) നെ പോലീസ് അറസ്റ്റ് ചെയ്തു. …

അമ്മാവനെ വാക്കത്തികൊണ്ടടിച്ചുകൊന്ന പ്രതി പോലീസ് പിടിയിലായി Read More