തൃശൂർ പൂരത്തിൽ നിറസാന്നിദ്ധ്യമായിരുന്ന ആന പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

തൃശൂർ: തൃശൂർ പൂരത്തിൽ ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ആന, പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. 2006ലാണ് പാറമേക്കാവ് വേലയ്ക്ക് പത്മനാഭനെ നടക്കിരുത്തിയത്. അറുപത് വയസ്സിലേറെ പ്രായമുണ്ട്. സംസ്കാരം നാളെ കോടനാട് നടക്കും. ഒരാഴ്ചയായി അസുഖബാധിതനായിരുന്നു പത്മനാഭൻ

തൃശൂർ പൂരത്തിൽ നിറസാന്നിദ്ധ്യമായിരുന്ന ആന പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു Read More