പി ടി 7 ഇനി ‘ധോണി’; പ്രത്യേക കുക്ക് ഉടന്‍, കുങ്കി ആനയാക്കാന്‍ പരിശീലനം
പാലക്കാട് : പാലക്കാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടുകൊമ്പന്‍ പിടി 7 ഇനി ‘ധോണി’. മയക്കുവെടിവെച്ച് കൂട്ടിലടച്ച ധോണി ആക്രമണശാലിയാണ്. കൂട് പൊളിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്ത കൊമ്പന് 23/01/23 തിങ്കളാഴ്ച മുതല്‍ ഭക്ഷണം നല്‍കി തുടങ്ങും. കഴിഞ്ഞ ദിവസം …
പി ടി 7 ഇനി ‘ധോണി’; പ്രത്യേക കുക്ക് ഉടന്‍, കുങ്കി ആനയാക്കാന്‍ പരിശീലനം Read More