പരംബീര്‍ സിങ്ങിനെ ഒമ്പതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മുംെബെ: എസ്.സി./എസ്.ടി. അതിക്രമ നിരോധന നിയമപ്രകാരമുള്ള കേസില്‍ മുംെബെ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിനെ ജൂണ്‍ ഒമ്പതുവരെ അറസ്റ്റ് ചെയ്യില്ലെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പരംബീര്‍ സിങ് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. …

പരംബീര്‍ സിങ്ങിനെ ഒമ്പതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Read More