കാലിഫോര്‍ണിയ: അന്താരാഷ്ട്ര തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉൾപ്പടെ നൂറോളം പേരുടെ വാട്സാപ്പ് അക്കൗണ്ടുകളില്‍നിന്ന് വിവരം ചോര്‍ത്താനുള്ള ശ്രമം നടന്നതായി വെളിപ്പെടുത്തൽ , ഇസ്രായേലി സ്പൈവെയര്‍ കമ്പനിയായ പാരഗണ്‍ സൊലൂഷന്‍സ് ആണ് ഇതിനുളള ശ്രമം നടത്തിയതെന്നാണ് വെളിപിപെടുത്തിയിട്ടുളളത്..വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഹാക്കിങ്...
Read full story