ഈ ​​​വ​​​ർ​​​ഷ​​​ത്തെ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന പ​​​രേ​​​ഡി​​​ൽ അ​​​തി​​​ർ​​​ത്തി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന മൃ​​​ഗ​​​സം​​​ഘ​​​വും

ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​വ​​​ർ​​​ഷ​​​ത്തെ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന പ​​​രേ​​​ഡി​​​ൽ ഇ​​​ന്ത്യ​​​ൻ സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​തി​​​ർ​​​ത്തി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന മൃ​​​ഗ​​​സം​​​ഘ​​​ത്തെ​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ക​​​ര​​​സേ​​​ന​​​യു​​​ടെ റീ​​​മൗ​​​ണ്ട് ആ​​​ൻ​​​ഡ് വെ​​​റ്റ​​​റി​​​ന​​​റി കോ​​​ർ​​​പ്സി​​​ന്‍റെ (ആ​​​ർ​​​വി​​​സി) ഭാ​​​ഗ​​​മാ​​​യ മൃ​​​ഗ​​​ങ്ങ​​​ളാ​​​ണ് ക​​​ർ​​​ത്ത​​​വ്യ​​​പ​​​ഥി​​​ൽ ഇ​​​ത്ത​​​വ​​​ണ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തി​​​ൽ അ​​​ണി​​​നി​​​ര​​​ക്കു​​​ക.ല​​​ഡാ​​​ക്കി​​​ൽ അ​​​തി​​​ർ​​​ത്തി കാ​​​ക്കു​​​ന്ന സൈ​​​ന്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ …

ഈ ​​​വ​​​ർ​​​ഷ​​​ത്തെ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന പ​​​രേ​​​ഡി​​​ൽ അ​​​തി​​​ർ​​​ത്തി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന മൃ​​​ഗ​​​സം​​​ഘ​​​വും Read More

റിപ്പബ്ലിക് ദിന പരേഡ് : ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് കേരളം

റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് കേരളവും . ഒരു മാസത്തിനിടെ ആറ് റൗണ്ട് സ്ക്രീനിംഗാണ് നടന്നത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ച ആശയം. കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസാണ് കേരളത്തിന്റെ …

റിപ്പബ്ലിക് ദിന പരേഡ് : ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് കേരളം Read More

ഇത്തവണ വിദേശപ്രതിനിധികളില്ല: റിപബ്ലിക് ദിന പരേഡില്‍ 24,000 കാണികള്‍ മാത്രം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ 24,000 കാണികള്‍ മാത്രം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ രാജ്യത്ത് ഇത് രണ്ടാം തവണയാണ് റിപബ്ലിക് ദിനാഘോഷം നടക്കുന്നത്. 24,000 പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുട്ടികള്‍, എന്‍സിസി കാഡറ്റുകള്‍, അംബാസിഡര്‍മാര്‍, …

ഇത്തവണ വിദേശപ്രതിനിധികളില്ല: റിപബ്ലിക് ദിന പരേഡില്‍ 24,000 കാണികള്‍ മാത്രം Read More

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി വീണാ ജോര്‍ജ് അഭിവാദ്യം സ്വീകരിക്കും

ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍  ആഘോഷിക്കും. രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും. …

ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി വീണാ ജോര്‍ജ് അഭിവാദ്യം സ്വീകരിക്കും Read More

എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനത്തിൽ രാജ്യം, ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന അയ്യപ്പ സ്തുതി മുഴക്കി 861 ബ്രഹ്മോസ് റജിമെന്റ് കമാന്റ് മാര്‍ച്ച് ചെയ്യും

ന്യൂഡൽഹി: രാജ്യം ചൊവ്വാഴ്ച(ജനുവരി 26) എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി നിയന്ത്രിതമായ രീതിയിലാണ് രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ്. കഴിഞ്ഞവര്‍ഷം ഒന്നരലക്ഷത്തോളം സന്ദര്‍ശകരാണ് പരേഡ് കാണാനെത്തിയതെങ്കില്‍ ഇത്തവണ അത് 25,000 ആയി ചുരുക്കി. മാര്‍ച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ …

എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനത്തിൽ രാജ്യം, ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന അയ്യപ്പ സ്തുതി മുഴക്കി 861 ബ്രഹ്മോസ് റജിമെന്റ് കമാന്റ് മാര്‍ച്ച് ചെയ്യും Read More