പരിശീലനത്തിനിടെ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ക്യാപ്റ്റന്‍ മുങ്ങി മരിച്ചു

ജയ്പൂര്‍: പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ക്യാപ്റ്റന്‍ അങ്കിത് ഗുപ്ത (28) മുങ്ങി മരിച്ചു. ജോധ്പൂരിന് സമീപമുള്ള കയ് ലന തടാകത്തിലാണ് അങ്കിത് ഗുപ്ത മുങ്ങി മരിച്ചത്. ഹെലികോപ്റ്ററില്‍ നിന്നും കയ് ലന തടാകത്തിലേയ്ക്ക് ചാടിയുള്ള പരിശീലനത്തിനിടെയാണ് അപകടം. 10 പാരാ സ്‌പെഷ്യല്‍ …

പരിശീലനത്തിനിടെ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ക്യാപ്റ്റന്‍ മുങ്ങി മരിച്ചു Read More