യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി
വര്‍ക്കല: പാരാ ഗ്ലൈഡിങ്ങിനിടെ വര്‍ക്കലയില്‍ യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. പാപനാശം കടപ്പുറ് ഇന്നലെ ഉച്ചകഴിത്താണ് അപകടം. ഏകദേശം ഒന്നരമണിക്കൂറോളം ഇരുവരും പോസ്റ്റില്‍ തൂങ്ങിപ്പിടിച്ചു നിന്നു. പിന്നീട് 25 അടി ഉയരത്തില്‍നിന്നു അഗ്നിരക്ഷാസേന വിരിച്ച വലയിലേക്ക് ഇരുവരും വീഴുകയായിരുന്നു. പാരാ …
യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി Read More