സണ്‍ ഗ്ലാസും ഡെനിം ജാക്കറ്റും മാസ്‌കും: അമൃത്പാല്‍ ഡല്‍ഹിയില്‍;സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: പോലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുന്ന ഖലിസ്ഥാന്‍ വാദിയും ”വാരിസ് പഞ്ചാബ് ദേ” തലവനുമായ അമൃത്പാല്‍ സിങ്ങ് വേഷംമാറി ഡല്‍ഹിയിലെ തെരുവിലൂടെ നടക്കുന്ന സി.സി. ടിവി ദൃശ്യം പുറത്ത്. കഴിഞ്ഞ 21-ാം തീയതിയിലെ സി.സി. ടിവി ദൃശ്യമാണ് പുറത്തുവന്നത്. പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ …
സണ്‍ ഗ്ലാസും ഡെനിം ജാക്കറ്റും മാസ്‌കും: അമൃത്പാല്‍ ഡല്‍ഹിയില്‍;സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്ത് Read More