തമിഴ്നാട് സ്വദേശി റിയാദിൽ ജീവനൊടുക്കി

റിയാദ്: റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് തമിഴ്നാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കന്യാകുമാരി ബെതെൽപ്പുറം  മേക്കൻകറൈ സ്വദേശി പറന്തമാൻ (52) ആണ് മരിച്ചത്. ഫൈനൽ എക്സിറ്റ് അടിച്ച് നാല് വർഷമായിട്ടും ഇദ്ദേഹത്തിന് വീടണയാൻ കഴിഞ്ഞിരുന്നില്ല. ആറു വർഷമായി ഇദ്ദേഹം നാട്ടിൽപോയിട്ടില്ല. പിതാവ് …

തമിഴ്നാട് സ്വദേശി റിയാദിൽ ജീവനൊടുക്കി Read More