
റിപ്പോര്‍ട്ട്
ഒട്ടേറെ ജീവന് രക്ഷിച്ച ശക്തിവേലിനെ കാട്ടാനക്കൂട്ടം കൊലപ്പെടുത്തി
By ന്യൂസ് ഡെസ്ക്
•
January 26, 2023
രാജകുമാരി (ഇടുക്കി): ഒട്ടേറെപ്പേരെ കാട്ടാനകളില്‍നിന്നു രക്ഷിച്ച് ശ്രദ്ധേയനായ വനംവകുപ്പ് താത്കാലിക വാച്ചറും ഒടുവില്‍ ആനക്കലിക്ക് ഇരയായി. കോഴിപ്പനക്കുടി സ്വദേശി ശക്തിവേലി(51)നെയാണു കാട്ടാനക്കൂട്ടം കൊലപ്പെടുത്തിയത്.പന്നിയാര്‍ എസ്‌റ്റേറ്റിനു സമീപം ആറ് പിടിയാനകളും രണ്ട് കുട്ടിയാനകളും നിലയുറപ്പിച്ചതറിഞ്ഞാണ് ഇന്നലെ രാവിലെ ആറരയോടെ ശക്തിവേല്‍ സ്ഥലത്തെത്തിയത്. എന്നാല്‍,...
Read full story

