‘കേരള സവാരി’യിൽ യാത്ര തുടങ്ങാം ചിങ്ങം ഒന്നിന്
*ആദ്യഘട്ടത്തിൽ 500 വാഹനങ്ങൾസംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസ് ‘കേരള സവാരി’ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17 ) യാഥാർഥ്യമാകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അംഗീകൃത നിരക്കിൽ സുരക്ഷിത യാത്ര ഉറപ്പാക്കാനാകുമെന്നാണ് കേരള സവാരിയുടെ പ്രത്യേകതയെന്ന് …
‘കേരള സവാരി’യിൽ യാത്ര തുടങ്ങാം ചിങ്ങം ഒന്നിന് Read More