ശബരിമല തീർത്ഥാടനം : അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ പന്തളം നഗരസഭ
പന്തളം : ശബരിമല തീർത്ഥാടത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും പന്തളം നഗരസഭാ പ്രദേശത്ത് ഒരുക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് യു.ഡി.എഫ് കൗണ്‍സിലർമാർ ആരോപിച്ചു. അയ്യപ്പഭക്തരോടും അവഹേളനവും നിഷേധാത്മക നിലപാടുമാണ് ഭരണസമിതി സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യു.ഡി.എഫ് കൗണ്‍സിലർമാരായ കെ.ആർ. വിജയകുമാർ, …
ശബരിമല തീർത്ഥാടനം : അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ പന്തളം നഗരസഭ Read More