പാണ്ഡേയിലെ നായക വേഷത്തിന് അക്ഷയ് കുമാറിന് പ്രതിഫലം 99 കോടി
ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തില്‍ താന്‍ ടൈറ്റില്‍ കഥാപാത്രത്തെഅവതരിപ്പിക്കുന്ന ബച്ചന്‍ പാണ്ഡേയാണ് . അക്ഷയ്‍യുടേതായി ഇനി പുറത്ത് വരാനിക്കുന്ന ചിത്രം . ഈ ചിത്രത്തിന് അക്ഷയ് കുമാറിന്റെ പ്രതിഫലം 99 കോടിയാണ്.ബോളിവുഡില്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും വിശ്വാസത്തോടെ പണം നിക്ഷേപിക്കാവുന്ന നായക നടന്മാരുടെ പട്ടികയില്‍ …
പാണ്ഡേയിലെ നായക വേഷത്തിന് അക്ഷയ് കുമാറിന് പ്രതിഫലം 99 കോടി Read More