കാന്താര രണ്ടാം ഭാഗം ഒരുങ്ങുന്നു

ഫാന്റസിയും മിത്തും കൊണ്ട് പ്രേക്ഷകരില്‍ മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച ചിത്രമായ ‘കാന്താര’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. പഞ്ചുരുളിയിലെ ആ ശക്തിയുടെ കഥയ്ക്കായി 2024 വരെ കാത്തിരിക്കണം. സെപ്റ്റംബര്‍ 30ന് തീയറ്ററുകളിലെത്തിയ റിഷഭ് ഷെട്ടിയുടെ ‘കാന്താര’ ഇന്‍ഡ്യന്‍ സിനിമയില്‍ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ്. …

കാന്താര രണ്ടാം ഭാഗം ഒരുങ്ങുന്നു Read More