തൃശ്ശൂർ: അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റണം
തൃശ്ശൂർ: കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും ആൾപ്പാർപ്പില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളിൽ അപകട ഭീഷണിയിൽ നിൽക്കുന്നതുമായ മരങ്ങളോ മറ്റ് നിർമിതികളോ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് മുറിച്ച് മാറ്റുകയോ നീക്കം ചെയ്യുകയോ വേണം. അല്ലാത്തപക്ഷം മഴയിലും കാറ്റിലും ഉണ്ടായേക്കാവുന്ന …
തൃശ്ശൂർ: അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് മാറ്റണം Read More