പഞ്ചായത്തുകളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം
തിരുവനന്തപുരം : സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിലേക്കായി ഒരു തീവ്രയജ്ഞ പരിപാടി 03/07/22 ഞായറാഴ്ച ആരംഭിക്കുമെന്ന് തദ്ദേശവകുപ്പുമന്ത്രി എം ഗോവിന്ദന്‍മാസ്‌റ്റര്‍. പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളും 03/07/22 ഞായറാഴ്ച പ്രവര്‍ത്തിക്കും. ജീവനക്കാര്‍ ഫയല്‍ തീര്‍പ്പാക്കല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് …
പഞ്ചായത്തുകളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം Read More