
റിപ്പോര്‍ട്ട്
ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്ത് ലൈബ്രറികള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു
By ന്യൂസ് ഡെസ്ക്
•
June 10, 2020
ആലപ്പുഴ: ജില്ലയില്‍ ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള തിരഞ്ഞടുക്കപ്പെട്ട 46 ഗ്രന്ഥശാലകള്‍ക്ക് പ്രൊജക്ടര്‍ നല്‍കുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 46 ലൈബ്രറികള്‍ ക്കാണ് പ്രോജക്ടറുകള്‍ വിതരണം ചെയ്യുന്നത്....
Read full story


