
റിപ്പോര്‍ട്ട്
തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളുടെ പ്രവര്‍ത്തനം ഉറപ്പാക്കണം: പി. സതീദേവി
By ന്യൂസ് ഡെസ്ക്
•
January 25, 2023
തൊഴിലിടങ്ങളിലെ പരാതികള്‍ ബോധിപ്പിക്കാനും തീര്‍പ്പാക്കാനും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളുടെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വിദ്യാലയങ്ങളില്‍ അധ്യപികമാര്‍ക്ക് പരാതികളുമായി സമീപിക്കാന്‍ അഭ്യന്തര കമ്മിറ്റികള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍...
Read full story










