പാന്‍കാര്‍ഡ്‌ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന്‌ സ്റ്റേറ്റ് ബാങ്ക്‌ ഓഫ്‌ ഇന്ത്യ

ദില്ലി: ഉപഭോക്താക്കള്‍ പാന്‍കാര്‍ഡ്‌ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന്‌ സ്റ്റേറ്റ് ബാങ്ക്‌ ഓഫ്‌ ഇന്ത്യ ആവശ്യപ്പെടുന്നു. 2021 ജൂണ്‍ 30 ആണ്‌ ഇതിനുളള അവസാന തീയതി . ട്വിറ്ററിലെ ഔദ്യോഗിക ഹാന്റില്‍ വഴിയാണ്‌ ഇക്കാര്യം ബാങ്ക്‌ അറിയിച്ചിരിക്കുന്നത്‌ . പാന്‍കാര്‍ഡ്‌ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ …

പാന്‍കാര്‍ഡ്‌ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന്‌ സ്റ്റേറ്റ് ബാങ്ക്‌ ഓഫ്‌ ഇന്ത്യ Read More