റിപ്പോര്‍ട്ട്
ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ
By ന്യൂസ് ഡെസ്ക്
•
December 13, 2024
ഡല്‍ഹി : പാലക്കാട് കല്ലടിക്കോട് ലോറിക്കടിയില്‍പെട്ട് സ്കൂള്‍ വിദ്യാർഥിനികള്‍ മരിച്ച പശ്ചാത്തലത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയപാത അതോറിറ്റി റോഡുകള്‍ നിർമിക്കുന്നത് ഗൂഗ്ള്‍ മാപ്പ് നോക്കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.ദേശീയപാതയിലെ അപാകത പരിഹരിക്കാൻ പൊതുമരാമത്ത്...
Read full story

