പനവിളയിൽ മൺതിട്ട ഇടിഞ്ഞ് അപകടം; തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു

തിരുവനന്തപുരം: പനവിളയിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം അപകടം. മൺതിട്ട ഇടിഞ്ഞ് വീണ് തൊഴിലാളികള്‍ മണ്ണിനടിയിൽപ്പെട്ടു. രണ്ടുപേർ മണ്ണിനടിയിൽ പ്പെട്ടതായാണ് വിവരം. പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു. ദീപക് ബർമൻ ( 23) എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ …

പനവിളയിൽ മൺതിട്ട ഇടിഞ്ഞ് അപകടം; തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു Read More