പനവല്ലിയിൽ വീണ്ടും കടുവാ ആക്രമണം
വയനാട് : വയനാട് പനവല്ലിയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കുട്ടി ചത്തു. വരകിൽ വിജയന്റെ എട്ട് മാസം പ്രായമുള്ള പശുവിനെയാണ് 2023 ജൂൺ 11ന് കടുവ കൊന്നത്. പുളിക്കൽ റോസയുടെ പശുക്കിടാവിനെ പരുക്കേൽപ്പിച്ചു. പുളിക്കൽ മാത്യുവിന്റെ വിട്ടിൽ പശുവിനെ കഴിഞ്ഞയാഴ്ച കടുവ കൊന്നിരുന്നു. …
പനവല്ലിയിൽ വീണ്ടും കടുവാ ആക്രമണം Read More