കാസർകോട്: വനഭൂമി കൈവശരേഖ ലഭിച്ചവര്‍ക്ക് പ്ലോട്ട് തെരഞ്ഞെടുക്കാം പരപ്പയില്‍ യോഗം ഫെബ്രുവരി 16ന്

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി വില്ലേജില്‍ കേന്ദ്രാനുമതി ലഭിച്ച നിക്ഷിപ്ത വനഭൂമിയില്‍ കൈവശരേഖ ലഭിച്ചവര്‍ക്കുള്ള പട്ടയം നല്‍കുന്നതിന് മുന്നോടിയായി നറുക്കെടുപ്പിലൂടെ പ്ലോട്ട് തെരഞ്ഞെടുക്കുന്നതിലേക്കായി ഗുണഭോക്താക്കളുടെ യോഗം വിളിച്ചു. ഫെബ്രുവരി 16 ബുധനാഴ്ച രാവിലെ 10.30ന്  പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് …

കാസർകോട്: വനഭൂമി കൈവശരേഖ ലഭിച്ചവര്‍ക്ക് പ്ലോട്ട് തെരഞ്ഞെടുക്കാം പരപ്പയില്‍ യോഗം ഫെബ്രുവരി 16ന് Read More

കാസർകോട്: വാട്ടര്‍ ടാങ്ക് വിതരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കാസർകോട്: പനത്തടി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം സബ്‌സിഡി പ്രൊജക്ടിലേക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 12. ഫോണ്‍: 0467 2227300.

കാസർകോട്: വാട്ടര്‍ ടാങ്ക് വിതരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം Read More

കാസർഗോഡ്: ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് ധനസഹായം കൈമാറി

കാസർഗോഡ്: പനത്തടി ഗ്രാമപഞ്ചായത്തിലെ  ബളാന്തോട് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് പനത്തടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും സംഭാവനയായ 25000 രൂപ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പ്രസന്ന പ്രസാദിന്  പ്രഥമാധ്യാപകന്‍ രമേശന്‍, പ്രിന്‍സിപ്പല്‍ ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് …

കാസർഗോഡ്: ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് ധനസഹായം കൈമാറി Read More