ഒമ്പത് ദിവസം തുടര്‍ച്ചയായി പിണറായി സ്വന്തം മണ്ഡലത്തില്‍
ധര്‍മ്മടം; പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മ്മടത്ത് ആദ്യഘട്ട പ്രചരണം 16.03.2021 ചൊവ്വാഴ്ച അവസാനിക്കും. കഴിഞ്ഞ എട്ടിന് കണ്ണൂര്‍ വിമാനത്താവളം മുതല്‍ പിണറായി വരെ 18 കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തിയാണ് പിണറായി മണ്ഡലത്തിലെത്തിയത്. പതിവിന് വിരുദ്ധമായിപാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ പ്രഖ്യാപനത്തിന് …
ഒമ്പത് ദിവസം തുടര്‍ച്ചയായി പിണറായി സ്വന്തം മണ്ഡലത്തില്‍ Read More