എറണാകുളം : കിടപ്പുരോഗികൾക്ക് സ്‌നേഹസ്‌പർശമായി വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണൻ
എറണാകുളം : വൈപ്പിൻ നിയോജക മണ്ഡലത്തിലെ കിടപ്പുരോഗികളെ സന്ദർശിക്കുന്ന കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ സ്നേഹസ്‌പർശം പദ്ധതിക്ക് തുടക്കമായി. വാർധ്യക്യവും രോഗാവശതകളും മൂലം മണ്ഡലത്തിലാകെ ആയിരത്തി അഞ്ഞൂറോളം കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. മൂന്നുമാസം കൊണ്ട് ഇവരെയെല്ലാം എംഎൽഎ നേരിട്ടെത്തിക്കണ്ടു ക്ഷേമാന്വേഷണം നടത്തുകയും സ്നേഹസമ്മാനവും …
എറണാകുളം : കിടപ്പുരോഗികൾക്ക് സ്‌നേഹസ്‌പർശമായി വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണിക്കൃഷ്ണൻ Read More