മാത്തൂർവയലിൽ വീണ്ടും കാട്ടാന ആക്രമണം
കൽപ്പറ്റ: ഒരു വർഷത്തിന് ശേഷം മാത്തൂർവയലിൽ വീണ്ടും കാട്ടാനയിറങ്ങി. 2021 നവംബർ 19 വെള്ളിയാഴ്ച രാവിലെ പാതിരി സൗത്ത് സെക്ഷനിൽ നിന്ന് എത്തിയ ആന മൂന്നുപേരെ ആക്രമിച്ചതോടെ മാത്തൂർവയലുകാർ ഭീതിയിലായിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും എത്തുന്ന ആനകൾ ആളുകളെ ആക്രമിക്കുന്നതും കാർഷിക …
മാത്തൂർവയലിൽ വീണ്ടും കാട്ടാന ആക്രമണം Read More