രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തുവെന്ന് യുവജന കമ്മീഷൻ
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തുവെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ. രാഹുല്‍ ഈശ്വർ അതിജീവിതകളെ ആക്ഷേപിക്കുന്നുവെന്ന പരാതിയില്‍ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്നും എം ഷാജർ പറഞ്ഞു. രാഹുല്‍ ഈശ്വറിനെതിരെ ദിശ എന്ന സംഘടന പരാതി നല്‍കിയിരുന്നു. …
രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തുവെന്ന് യുവജന കമ്മീഷൻ Read More