ജീവ്‌സ് ട്രെന്‍ഡ്‌സ് പ്രവര്‍ത്തനം തുടങ്ങി
പട്ടിക്കാട്: ജീവ്‌സ് ട്രെന്‍ഡ്‌സിന്റെ നവീകരിച്ച പട്ടിക്കാട് ഷോറുമിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആഭരണങ്ങളുടെയും സൗന്ദര്യ വര്‍ധക വസ്തുക്കളുടെയും ചെരുപ്പുകളുടേയും അതിവിപുലമായ ശ്രേണിയാണ് ഷോറുമില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന …
ജീവ്‌സ് ട്രെന്‍ഡ്‌സ് പ്രവര്‍ത്തനം തുടങ്ങി Read More