ആഫ്രിക്കന്‍ പന്നിപ്പനി; പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ പന്നിമാംസ വിതരണത്തിന് വിലക്ക്
മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പന്നിമാംസ വിതരണം നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. പാമ്പാക്കുടയിലെ ഫാമില്‍ രോഗം ബാധിച്ച് എട്ട് പന്നികള്‍ ചത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം എച്ച്1 എന്‍1 …
ആഫ്രിക്കന്‍ പന്നിപ്പനി; പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ പന്നിമാംസ വിതരണത്തിന് വിലക്ക് Read More