ജനകീയ പ്രതിരോധ യാത്രയിലെ പൊതുപരിപാടിക്കിടെ ഇറങ്ങിപോകാൻ ശ്രമിച്ചവരെ ശാസിച്ച് എം.വി.ഗോവിന്ദൻ
കോട്ടയം: യോഗം എങ്ങനെ നടത്താമെന്നല്ല, മറിച്ച് അതെങ്ങനെ പൊളിക്കാമെന്നാണ് ചിലർ ഗവേഷണം നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയിലെ പൊതുപരിപാടിക്കിടെ ഇറങ്ങിപോകാൻ ശ്രമിച്ചവരെ ശാസിച്ച് സംസാരിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി. 2023 മാർച്ച് 11ശനിയാഴ്ച കോട്ടയം പാമ്പാടിയിയിലാണ് …
ജനകീയ പ്രതിരോധ യാത്രയിലെ പൊതുപരിപാടിക്കിടെ ഇറങ്ങിപോകാൻ ശ്രമിച്ചവരെ ശാസിച്ച് എം.വി.ഗോവിന്ദൻ Read More