
റിപ്പോര്‍ട്ട്
പമ്പയില്‍ ഭക്തര്‍ക്ക് സ്‌നാനത്തിന് ഷവര്‍ സംവിധാനം
By ന്യൂസ് ഡെസ്ക്
•
November 20, 2020
പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സ്‌നാനത്തിന് പമ്പ ത്രിവേണിയില്‍ പ്രത്യേക ഷവര്‍ സംവിധാനം ഏര്‍പ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പമ്പയാറ്റിലെ സ്‌നാനം നിരോധിച്ചതിന് പകരമായിട്ടാണ് താത്കാലിക...
Read full story



