പമ്പാനദീതീര ജൈവവൈവിധ്യ പുനര്‍ജീവന പദ്ധതി; പമ്പാ തീരത്ത് തൈകള്‍ നട്ടു
പത്തനംതിട്ട: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തൊടെ നടപ്പിലാക്കി വരുന്ന പമ്പാനദീതീര ജൈവവൈവിധ്യ പുനര്‍ജീവന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ പെരുന്തേനരുവി പമ്പാതീരത്ത് വനഫലവൃക്ഷതൈകള്‍ നട്ടു. രണ്ടാംഘട്ടമായി നടന്ന പരിപാടിയില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ് ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം …
പമ്പാനദീതീര ജൈവവൈവിധ്യ പുനര്‍ജീവന പദ്ധതി; പമ്പാ തീരത്ത് തൈകള്‍ നട്ടു Read More