റിപ്പോര്‍ട്ട്

മാരുതി സുസുക്കിയുടെ ഹരിയാനയിലെ പ്ലാന്റ് അടച്ചുപൂട്ടി

By ന്യൂസ് ഡെസ്ക് April 29, 2021
ന്യൂ ഡല്‍ഹി: മാരുതി സുസുക്കിയുടെ ഹരിയാനയിലെ പ്ലാന്റ് അടച്ചുപൂട്ടി. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം ഉളളതിനാല്‍ ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ച കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനാണ് നടപടി. മാരുതി സുസുകി താരതമ്യേന കുറച്ച ഓക്‌സിജന്‍ മാത്രമാണ്...
Read full story