കോഴിക്കോട്: ഗതാഗത നിരോധനം

കോഴിക്കോട്: പുല്ലുവായ് – തൊട്ടിൽപ്പാലം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടി കൈവേലി മുളളമ്പത്ത് ഭാഗത്തേക്കുളള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കൈവേലി മുളളമ്പത്ത് ഭാഗത്തേക്ക് പോകേണ്ട …

കോഴിക്കോട്: ഗതാഗത നിരോധനം Read More