വധുവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞാൽ മതിയായിരുന്നുവെന്ന് വധു
പാലക്കാട് : പല്ലശ്ശേനയിൽ വധുവരന്മാരുടെ തല കൂട്ടിമുട്ടിച്ചത് സംഭവം പ്രദേശത്ത് തുടർന്ന് വരുന്ന രീതിയാണെന്ന് വധു സജ്‌ല. എല്ലാവരും പറയുന്നത് കേട്ടാണ് താനും ആചാരമെന്ന് പറഞ്ഞത്. വേദനിച്ചത് കൊണ്ടാണ് പ്രതികരിച്ചത്. മാപ്പ് പറഞ്ഞാൽ മതിയായിരുന്നു പക്ഷേ ആരും വന്നില്ലെന്നും വധു പ്രതികരിച്ചു. …
വധുവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞാൽ മതിയായിരുന്നുവെന്ന് വധു Read More